നടി പാർവതി അരുണിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. സെറ്റ് സാരിയിൽ ഗ്ലാമർ ലുക്കിലാണ് താരം. സന്ദീപ് മിശ്രയാണ് ചിത്രങ്ങൾ പകർത്തിയത്.
അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ പാർവതി ബാലചന്ദ്രമേനോന്റെ എന്നാലും ശരത് എന്ന ചിത്രത്തിലെ നായികയാണ്. ഗീത, മൗനമേ ഇഷ്ടം എന്നീ തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates