ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

Fujairah Road Accident Three Malayalees Died
Fujairah Road Accident Three Malayalees Died
Updated on: 
1 min read

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Summary

Three members of a Malayali family, including a toddler, died in a road accident in Fujairah, UAE, while traveling in a vehicle with seven family members.

X

FOLLOW US

ON GOOGLE DISCOVER