ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവനെ പുതിയ കരസേന മേധാവി

ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവനെ അടുത്ത കരസേന മേധാവിയാകും
ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവനെ പുതിയ കരസേന മേധാവി
Updated on: 
1 min read

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവനെ അടുത്ത കരസേന മേധാവിയാകും. ജനറല്‍ ബിപിന്‍ റാവത്ത് ഈ മാസം അവസാനം സ്ഥാനമൊഴിയുമ്പോള്‍ മനോജ് ചുമതല ഏറ്റെടുക്കും. 

നിലവില്‍ കരസേന ഉപമേധാവിയാണ് അദ്ദേഹം. ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ചീഫ് ആയിരുന്നു. പരമവിശിഷ്ട, അതിവിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com