കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

വധിച്ചത് പാകിസ്ഥാനിൽ നിന്നു ഇന്ത്യയിലെത്തിയ 2 ഭീകരരെ
2 terrorists killed Kulgam encounter
2 terrorists killed
Updated on
1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ​ഗദ്ദർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാന്റെ നില ​ഗുരുതരമായി തുടരുന്നു.

പാകിസ്ഥാനിൽ നിന്നു ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് സൈന്യം ഒടുവിൽ വധിച്ചത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

2 terrorists killed Kulgam encounter
ആധാര്‍ പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം; ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രീംകോടതി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം വന മേഖലയിൽ പരിശോധന നടത്തുകയായിരുന്നു. സ്ഥലത്ത് ഭീകരർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതിനിടെ ഭീകർ വെടിയുതിർക്കുകയായിരുന്നു. സൈന്യവും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടൽ.

2 terrorists killed Kulgam encounter
കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ മര്‍ദനം; പരാതിയുമായി ബിജെപി എംപിയുടെ സഹോദരി - വിഡിയോ
Summary

2 terrorists killed: A joint operation by the Army, CRPF, and J&K Police in Kulgam's Guddar forest led to an encounter with terrorists following specific intelligence inputs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com