പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

പൂനെയിലെ പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം.
തകര്‍ന്നുവീണ പരസ്യബോര്‍ഡ്‌
തകര്‍ന്നുവീണ പരസ്യബോര്‍ഡ്‌
Updated on
1 min read

മുംബൈ: പൂനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു.

രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com