ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

35 ഓളം യാത്രക്കാരുമായി പോയ ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
6 Killed, 20 Injured After Bus Falls Into Ravine In Uttarakhand's Tehri Garhwal
കൊക്കയിലേക്ക് മറിഞ്ഞ ബസ്‌
Edited By:
Updated on: 
1 min read

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ്് ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെഹ്രി ഗര്‍വാള്‍ ജില്ലയിലാണ് അപകടം ഉണ്ടായത്. 35 ഓളം യാത്രക്കാരുമായി പോയ ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

വിവരം അറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുപതോളം പേരെ പുറത്തെത്തിച്ചതായും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Summary

6 Killed, 20 Injured After Bus Falls Into Ravine In Uttarakhand's Tehri Garhwal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER