ഹോളിവുഡ് ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന; സുധീര്‍ കരമന എല്‍ഡിഎഫ് സ്വതന്ത്രന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്‌ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു.
today top five news
today top five news

1. 'കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം'; ഹോളിവുഡ് ഇതിഹാസതാരം ചക്ക് നോറിസ് അന്തരിച്ചു

 Chuck Norris dies at 86
ഹോളിവുഡ് ഇതിഹാസതാരം ചക്ക് നോറിസ് അന്തരിച്ചു

2. തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Actor Sudheer Karamana is the LDF candidate in Thiruvananthapuram.
സുധീര്‍ കരമന

3. പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

petrol price
പെട്രോള്‍ വിലfile

4. സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി; ഒരു ഓര്‍ഡറിന് 14.90 രൂപ

Zomato hikes food delivery platform fee to Rs 14.90 from Rs 12.50 per order
സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി

5. കേരളം ചുട്ടുപൊള്ളുന്നു; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Temperatures between 36 and 37 degrees; High temperature warning, yellow alert in eleven districts
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്.പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com