കനത്ത മഴയിൽ കുതിരപ്പുറത്ത് സ്വിഗ്ഗി ഡെലിവറി; യുവാവിന്റെ വിഡിയോ വൈറൽ 

റോഡിലൂടെ കുതിരപ്പുറത്ത് ഓര്‍ഡര്‍ നല്‍കാന്‍ പോകുന്ന യുവാവിന്റെ വിഡിയോയാണ് ഇത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മുംബൈ: കനത്ത മഴയിലും കുതിരപ്പുറത്ത് ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയ സ്വിഗ്ഗി ഏജന്റിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന മുംബൈയിലെ റോഡിലൂടെ കുതിരപ്പുറത്ത് ഓര്‍ഡര്‍ നല്‍കാന്‍ പോകുന്ന യുവാവിന്റെ വിഡിയോയാണ് ഇത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റ് കുറിച്ചിരിക്കുന്നത്. 

ഇതാണ് 'സഹി ഡെലിവറി', അയാള്‍ പിസ അല്ല ഡലിവര്‍ ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന രസകരമായ കമന്റുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER