ആര്യഭട്ട ഗണിത ചലഞ്ച്; ഈ മാസം 15വരെ അപേക്ഷിക്കാം 

സ്കൂൾ തലത്തിൽ ഓഫ്‌ലൈനായും ദേശീയ തലത്തിൽ കംപ്യൂട്ടർ അധിഷ്ഠിതമായുമാണ് ചലഞ്ച്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സി ബി എസ് ഇയുടെ ആര്യഭട്ട ഗണിത ചലഞ്ചിന് ഈ മാസം 15 വരെ അപേക്ഷിക്കാം. സ്കൂൾ, ദേശീയ തലങ്ങളിലായി രണ്ടുഘട്ട പരീക്ഷയാണ് നടക്കുക. http://www.cbse.nic.in , http://www.cbseacademic.nic.in എന്നീ സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം. 

സ്കൂൾ തലത്തിൽ ഓഫ്‌ലൈനായും ദേശീയ തലത്തിൽ കംപ്യൂട്ടർ അധിഷ്ഠിതമായും നടക്കും. ആദ്യഘട്ടത്തിലേക്ക് അപേക്ഷാ ഫീസ് ഇല്ല. രണ്ടാംഘട്ടമത്സരത്തിനായി നവംബർ 28 മുതൽ ഡിസംബർ 10 വരെ സ്കൂളുകൾക്ക് 900 രൂപ ഫീസ് നൽകി മൂന്ന് വിദ്യാർഥികളെ രജിസ്റ്റർ ചെയ്യാം. https://www.cbse.gov.in/ എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

NMDC Junior Engineer Recruitment 2026 Notification for Diploma Candidates Apply Online Details
BEML Assistant Engineer recruitment 2026 with salary above 1 lakh and Kerala vacancies
Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
education department initiative for low-scoring students.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com