അരുണ്‍ ഗാവ്‌ലി പുറത്തേയ്ക്ക്, 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

മഹാരാഷ്ട്രയിലെ മകോക നിയമപ്രകാരമാണ് ഗാവ്‌ലിക്കെതിരെ കേസെടുത്തത്.
Arun Gawli
Arun Gawli file
Updated on
1 min read

ശിവസേന നേതാവ് കമലാക്കര്‍ ജംസന്ദേക്കറെ കൊലപ്പെടുത്തിയതിനാണ് അരുണ്‍ ഗാവ്‌ലിയെ ജീവപര്യന്തം ശിക്ഷിച്ചത്. കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും അരുണ്‍ ഗാവ്‌ലിയെ സ്വീകരിക്കാന്‍ ജയിലിലെത്തിയിരുന്നു.

Arun Gawli
പതിവ് തെറ്റിയില്ല, ചാഴൂര്‍ കോവിലകത്തേക്ക് സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി

മഹാരാഷ്ട്രയിലെ മകോക നിയമപ്രകാരമാണ് ഗാവ്‌ലിക്കെതിരെ കേസെടുത്തത്. വിചാരണക്കോടതിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സുപ്രീംകോടതി ഗാവ്‌ലിക്ക് ജാമ്യം അനുവദിച്ചത്.

Arun Gawli
'വെറുതെ വെള്ളത്തില്‍ മുക്കിവച്ചാല്‍ മതി, വൈദ്യുതി ഉണ്ടാകും'; വിപ്ലവകരമായ കണ്ടുപിടിത്തവുമായി ഇന്‍ഡോര്‍ ഐഐടി

അഖില്‍ ഭാരതീയ സേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ അരുണ്‍ ഗാവ്‌ലി 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ ചിഞ്ച്‌പൊക്ലിയില്‍ നിന്ന് വിജയിച്ചിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായതോടെ ഭാര്യയും മകളുമാണ് പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത്. 2012 ഓഗസ്റ്റില്‍ മുംബൈയിലെ സെഷന്‍സ് കോടതി കേസില്‍ ജീവപര്യന്തം തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു.

Summary

Arun Gawli walks out of Nagpur jail after 17 years as SC grants him bail in murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com