ട്രെയിനില്‍ തീപിടിച്ചെന്ന് വാര്‍ത്ത; യാത്രക്കാര്‍ പാളത്തിലേക്ക് എടുത്തുചാടി; മറ്റൊരു ട്രെയിന്‍ തട്ടി 12 പേര്‍ മരിച്ചു; വീഡിയോ

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു
ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് 12 പേര്‍ മരിച്ചു
ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് 12 പേര്‍ മരിച്ചു വീഡിയോ ദൃശ്യം
Updated on
1 min read

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് 12 പേര്‍ മരിച്ചു
ബോംബെ ജയശ്രീക്കും, മാര്‍ഗി വിജയകുമാറിനും പുരസ്‌കാരം; 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Etihad Rail warns passengers over missed trains and refund rules
Congress
devika
one-and-a-half-year-old child died in Alappuzha after crawling onto railway tracks
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com