ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ/ ഫയല്‍ ചിത്രം
ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ/ ഫയല്‍ ചിത്രം

ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ്

രോഗം സ്ഥിരീരകരിച്ച വിവരം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Published on

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീരകരിച്ച വിവരം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധയനിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് അടുത്തിടപഴകിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com