ബിഎസ്പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനെ നടുറോഡിൽ വെട്ടിക്കൊന്നു; അന്വേഷണം

വീടിന് സമീപം സംഘടിച്ചെത്തിയ ആറംഗ സംഘമാണ് കെ ആംസ്ട്രോങിനെ വെട്ടികൊലപ്പെടുത്തിയത്.
bsp leader murdered
ബി എസ് പി തമിഴ്നാട് ഘടകം അധ്യക്ഷനെ വെട്ടികൊന്നു
Updated on
1 min read

ചെന്നൈ: ബിഎസ്പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറം​ഗ സംഘം ആക്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

bsp leader murdered
ഉത്തരാഖണ്ഡില്‍ താല്‍ക്കാലിക പാലം തകര്‍ന്നു; തീര്‍ത്ഥാടകര്‍ കുടുങ്ങി

ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay
Earphones on, speakers off: TN orders quiet bus travel
Vijay, Mohanlal to Share Stage in Kochi in Support of Operation Toofan
Praggnanandhaa's checkmate moment with CM Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com