സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്‌ലൈൻ

ഒരു ടോൾ-ഫ്രീ നമ്പറും പ്രത്യേക മെയിൽ ഐഡിയുമാണ് സിബിഎസ് ഇ അവതരിപ്പിച്ചിരിക്കുന്നത്.
CBSE 12th Re-evaluation
CBSE Sets Up Helpline and Email Support for Class 12 Re-evaluation Doubts file
Edited By:
Updated on
1 min read

ന്യൂഡൽഹി: സിബിഎസ് ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയതായി അധികൃതർ. ഒരു ടോൾ-ഫ്രീ നമ്പറും പ്രത്യേക മെയിൽ ഐഡിയുമാണ് സിബിഎസ് ഇ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വിദ്യാർഥികൾക്ക് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

CBSE 12th Re-evaluation
സിബിഎസ്ഇ പരീക്ഷാഫല വിവാദം; വീഴ്ചകൾ സമ്മതിച്ച് കേന്ദ്ര സർക്കാർ, സാങ്കേതിക മേൽനോട്ടത്തിന് ഐഐടി സംഘം

വിദ്യാർഥികൾക്ക് 1800-11-8004 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. info.cbse@nic.in, resultcbse2026@cbseshiksha.in എന്നീ ഇ-മെയിൽ വഴിയും വിദ്യാർഥികൾക്ക് സംശയം എഴുതി അറിയിക്കാം. ഇതിന് അതിവേഗം മറുപടി നൽകുമെന്നും സിബിഎസ് ഇ അറിയിച്ചു.

Summary

CBSE Sets Up Helpline and Email Support for Class 12 Re-evaluation Doubts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com