ബ്രസീൽ വിജയ വഴിയിൽ, ജന്തര്‍ മന്തറില്‍ കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ
Todays Top 5 News
Todays Top 5 News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി.

1. നീറ്റ് ചോദ്യച്ചോര്‍ച്ച: ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

CJP Protest
CJP Protest

2. വിജയത്തിലേക്ക് ചിറകടിച്ച് കാനറികള്‍

Brazilian players celebrate a goal
​ഗോൾ നേട്ടമാഘോഷിക്കുന്ന ബ്രസീൽ താരങ്ങൾ, Brazilx

3. 'ആര്‍ക്ക് വേണമെങ്കിലും ചുമതലയേല്‍ക്കാം'

Uddhav Thackeray
ഉദ്ധവ് താക്കറെFile

4. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം

railway
പ്രതീകാത്മക ചിത്രംFile

5. കിക്കോഫ്, 71ാം സെക്കന്‍ഡില്‍ ഗോള്‍!

Saibari goal celebraion
Saibarix

Related Stories

abhijeet dipke
Abhijeet Dipke
Cockroach Janta Party
Cockroach Janata Party leader's family will not support son's politics
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com