'ജെൻസി വിജയം', ​ഗത്യന്തരമില്ലാതെ ധർമേന്ദ്ര പ്രധാന്റെ രാജി, സമരം അവസാനിപ്പിച്ച് 'പാറ്റകൾ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ
Todays Top 5 News
Todays Top 5 News

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.

1. 'പാറ്റകള്‍' ലക്ഷ്യം കണ്ടു

Dharmendra Pradhan
ധര്‍മേന്ദ്ര പ്രധാന്‍FILE

2. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം

cjp celebration
ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ ആഹ്ലാദം പങ്കിടുന്ന പ്രതിഷേധക്കാര്‍Photo: PTI

3. പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

rahul gandhi
രാഹുല്‍ ഗാന്ധിFile Photo | PTI

4. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം

kerala rain
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

5. സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍

Saudi prince found dead at luxury London hotel after party drugs, alcohol overdose
Saudi prince found dead at luxury London hotel after party drugs, alcohol overdosePhoto | Reuters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com