യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍, അവിടെയൊന്നും ഖനനം വേണ്ട... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘങ്ങള്‍ 40 ലധികം സാമ്പിളുകള്‍ ശേഖരിച്ചു
Today's Top 5 News
Today's Top 5 News

ഭീകരന്‍ ഉമര്‍ നബി ഡല്‍ഹിയിലെത്തി, സ്‌ഫോടനത്തിന് മുമ്പ് പള്ളി സന്ദര്‍ശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡോ. ഉമര്‍ നബി ബദര്‍പൂര്‍ അതിര്‍ത്തിയിലെ ടോള്‍ പ്ലാസ വഴി ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും പിന്നീട് രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിക്ക് സമീപം നടക്കുന്നതും ദൃശ്യങ്ങളിലുള്ളതായി പൊലീസ് വ്യക്തമാക്കി.

1. ഡല്‍ഹിയില്‍ അതീവ ജാഗ്രത

Delhi
Delhi police personnel conduct an investigation at the site of the car blast near Red Fort, in New Delhi on Thursday. Express photo by Shekhar YadavDelhi

2. സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി

Umar Nabi
Umar NabiCCTV Visuals

3. ഖനനം പാടില്ല; നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി

supreme court
സുപ്രീംകോടതി(supreme court)ഫയല്‍

4. എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

KERALA HIGH COURT
കേരള ഹൈക്കോടതി

5. ശബരിമല സ്വര്‍ണക്കൊള്ള: ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല

Sabarimala
Sabarimalaഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com