ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Top 5 News
Top 5 News

വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേര്‍ന്നു. വിവിധ വിഷയങ്ങളില്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ടിലും എസ്‌ഐആര്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും വിശദമായ മറുപടി നല്‍കുന്ന വാര്‍ത്താക്കുറിപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. കബഡിയില്‍ പുരുഷ. വനിത ടീമുകള്‍ സ്വര്‍ണം സ്വന്തമാക്കി. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1. യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

CEC Gyanesh Kumar with election commissioners Sukhbir Singh Sandhu and Vivek Joshi
CEC Gyanesh Kumar with election commissioners Sukhbir Singh Sandhu and Vivek JoshiPhoto | ANI

2. കബഡിയില്‍ ആരുണ്ട് ഇന്ത്യയെ വെല്ലാന്‍! പുരുഷ ടീമും ഇറാനെ വീഴ്ത്തി

India Men's Kabaddi Team Asian Games 2026
India Men's Kabaddi Teamx

3. ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം

Kerala High Court
Kerala High Courtഫയൽ

4. കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍

Kalpetta narayana, G venugopal
കല്‍പ്പറ്റ നാരായണന്‍, ജി വേണുഗോപാല്‍ file

5. ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍

jiji thomson, gyanesh kumar
Jiji Thomson Says Gyanesh Kumar Suggested BJP Ticket, Ministerial Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com