കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉത്സവ അഡ്വാന്‍സ്; 10,000 രൂപ നല്‍കണമെന്ന് ധനമന്ത്രാലയം 

പണം ചെലവഴിക്കുന്നതു പ്രോൽസാഹിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്
കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉത്സവ അഡ്വാന്‍സ്; 10,000 രൂപ നല്‍കണമെന്ന് ധനമന്ത്രാലയം 
Updated on: 
1 min read


ന്യൂഡൽഹി: കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പലിശ രഹിത ഉത്സവ അഡ്വാൻസ് നൽകുന്നത് പരി​ഗണിക്കുന്നു. 10,000 രൂപ പലിശ രഹിത ഉത്സവ അഡ്വാൻസ് നൽകാനാണ് നീക്കം.

 ഇക്കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു. പണം ചെലവഴിക്കുന്നതു പ്രോൽസാഹിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇത്തരത്തിൽ അഡ്വാൻസ് നൽകാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com