കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍, വെടിവയ്പ്; നാല് പേര്‍ മരിച്ചു

കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍, വെടിവയ്പ്പ്; നാല് പേര്‍ മരിച്ചു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: കോടതിക്കുള്ളില്‍ വച്ച് ഗുണ്ടാ തലവനെ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് സംഭവം. ഗുണ്ടാ തലവന്‍ ജിതേന്ദര്‍ ഗോഗിയാണ് മരിച്ചത്. 

ആക്രമണത്തില്‍ ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി മരിച്ചിട്ടുണ്ട്. ആക്രമികൾ അഭിഭാഷകരുടെ വേഷത്തിൽ എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവരിൽ രണ്ട് പേരെ പൊലീസ് വെടിവച്ച് കൊന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നടന്ന ആക്രമണത്തിലാണ് ഗോഗി വെടിയേറ്റ് മരിച്ചത്. മറ്റ് ചിലര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
Man posing as delivery agent rapes techie after entering her Pune home
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com