കുളുവില്‍ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ കാല്‍നടപ്പാലവും ഷെഡ്ഡുകളും ഒലിച്ചുപോയി

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം ഓറഞ്ച് അലര്‍ക്ക് മുന്നറിയിപ്പുണ്ട്
Footbridge, makeshift sheds washed away in flash flood  in Kullu .
കുളുവില്‍ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ കാല്‍നടപ്പാലവും ഷെഡ്ഡുകളും ഒലിച്ചുപോയി പിടിഐ
Updated on
1 min read

ഹിമാചല്‍: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. പ്രളയത്തില്‍ ഒരു നടപ്പാലവും മദ്യശാലയും ഉള്‍പ്പെടെ മൂന്ന് താല്‍ക്കാലിക ഷെഡുകള്‍ ഒലിച്ചുപോയി.മണികരനിലെ തോഷ് മേഖിയില്‍ പുലര്‍ച്ചെയാണ് സംഭവം.

എന്നാല്‍ പെട്ടെന്നുണ്ടായ പ്രശയത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കുളു ടോറുള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് രവീഷ് പറഞ്ഞു.നദിക്കരയില്‍ നിന്ന് ജനങ്ങര്‍ താത്കാലികമായി മാറി താമസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Footbridge, makeshift sheds washed away in flash flood  in Kullu .
മുംബൈ - ഹൗറ മെയില്‍ പാളം തെറ്റി അപകടം; രണ്ട് മരണം, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം ഓറഞ്ച് അലര്‍ക്ക് മുന്നറിയിപ്പുണ്ട്. ഓഗസ്റ്റ് 2, 3 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. സംസ്ഥനത്ത് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വ്യാപകമായ മഴയോടെ മണ്‍സൂണ്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com