പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബിഹാറിലെ ഗയയില്‍ കരസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണപ്പോൾ
കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണപ്പോൾസ്ക്രീൻഷോട്ട്
Updated on
1 min read

പട്ന: ബിഹാറിലെ ഗയയില്‍ കരസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. വനിതാ പൈലറ്റ് അടക്കം രണ്ടുപേര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ കരസേന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ബോധ്ഗയ സബ് ഡിവിഷനിലെ കാഞ്ചന്‍പൂര്‍ ഗ്രാമത്തില്‍ പതിവ് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃഷിയിടത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുമ്പോള്‍ രണ്ട് പൈലറ്റുകള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് രണ്ടു പൈലറ്റുകളെയും രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി അധികൃതരും ചേര്‍ന്ന് ചികിത്സയ്ക്കായി ഇരുവരെയും ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി.

കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണപ്പോൾ
21കാരിയായ ഡാന്‍സറെ പാനീയം നല്‍കി മയക്കി, സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Woman dies after jumping from sixth floor with six-month-old baby; baby miraculously survives
England training equipment theft
Top 5 News Today
Army pilot proposes to girlfriend after passing-out parade
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com