ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)

ഇന്ത്യ മുന്നണിയുടെ പ്രചാരണ റാലിയില്‍ വൻ ജനാവലി
lok sabha elections 2024
രാഹുലും അഖിലേഷും പ്രയാഗ്‍രാജിലെ റാലി വേദിയില്‍പിടിഐ
Updated on
1 min read

ലഖ്നൗ: യുപിയിലെ പ്രയാ​ഗ്‍രാജിൽ ഇന്ത്യ സഖ്യ മുന്നണിയുടെ പ്രചാരണ റാലിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി. ആൾക്കൂട്ടം ഇരച്ചെത്തിയതോടെ പ്രസം​ഗിക്കാൻ പോലും സാധിക്കാതെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വേദി വിട്ടു.

ഫുൽപുർ മണ്ഡലത്തിലെ എസ്പി സ്ഥാനാർഥി അമർനാഖ് മൗര്യയ്ക്കു വേണ്ടി നടത്തിയ പ്രചാരണ റാലിയിലാണ് സംഭവം. കോൺ​ഗ്രസ്, എസ്പി പ്രവർത്തകർ നിയന്ത്രണങ്ങൾ മറികടന്നു വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ പൊലീസും പരാജയപ്പെട്ടു. ശാന്തരാകാൻ രാഹുലും അഖിലേഷും ജനങ്ങളോടു അഭ്യർഥിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. പിന്നാലെയാണ് ഇരു നേതാക്കളും വേദി വിട്ടത്.

lok sabha elections 2024
'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com