ഇന്ത്യ - പാകിസ്ഥാന്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പുറത്ത്; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതായി സൈന്യം
vikram misri
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

1. 'ഒടുവില്‍ സമാധാനം'; ഇന്ത്യ- പാകിസ്ഥാന്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

India and Pakistan agree to a full and immediate ceasefire
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിഎഎൻഐ

2. 'ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; ആരാധാനാലയങ്ങള്‍ തകര്‍ത്തിട്ടില്ല; പാകിസ്ഥാന്‍ വ്യാജപ്രചാരണം നടത്തി'

 Army officer Colonel Sofiya Qureshi
കേണല്‍ സോഫിയ ഖുറേഷി-

3. 'ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട കൊടും ഭീകരരില്‍ മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവും ലഷ്‌കര്‍ തലവനും; വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

JeM chief Masood Azhar’s relatives among 5 terrorists killed in Operation Sindoor
ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ എക്‌സ്

4. ഇത്തവണ നേരത്തേ കുട ചൂടാന്‍ റെഡിയായിക്കോ; മണ്‍സൂണ്‍ മെയ് 27ന് എത്തും

monsoon
2009ലാണ് ഇതിന് മുമ്പ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്. എക്സ്പ്രസ് ഫയൽ

5. 'താജ് മഹല്‍ ഒളിപ്പിച്ചുവച്ചു'; 1971 ലെ ഇന്ത്യയുടെ പ്രതിരോധ യുദ്ധതന്ത്രം

India hide Taj Mahal from Pakistani air forces during 1971 war
1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത് ചണച്ചാക്കുകള്‍ ഉപയോഗിച്ച് താജ്മഹലിനെ മറച്ചപ്പോള്‍ എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com