ആന്‍ഡമാന്‍ കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; 11 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

എംവി ഐടിടി പ്യൂമ എന്ന ചരക്കു കപ്പലില്‍ നിന്നാണ് 11 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്
ആന്‍ഡമാന്‍ കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; 11 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി
Updated on: 
1 min read

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാനിന് സമീപം കടലില്‍ മുങ്ങിയ ചരക്കു കപ്പലില്‍ നിന്നും 11 പേരെ ഇന്ത്യന്‍ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. എംവി ഐടിടി പ്യൂമ എന്ന ചരക്കു കപ്പലില്‍ നിന്നാണ് 11 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാഗര്‍ ഐലന്‍ഡില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നും പോര്‍ട്ട് ബ്ലെയറിലേക്ക് പോകുകയായിരുന്നു കപ്പല്‍.

ആന്‍ഡമാന്‍ കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; 11 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി
കൊലപാതക കേസ് പ്രതി, നടൻ ദർശന് ജയിലിൽ വിഐപി പരി​ഗണന; ചിത്രം പുറത്ത്

കോസ്റ്റ് ഗാര്‍ഡ് രാത്രി നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് കപ്പലില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സാരംഗ്, അമോഹ്, കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ എയര്‍ക്രാഫ്റ്റ് എന്നിവ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER