വിമാനത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയി; ജീവനക്കാരന്‍ അബുദാബിയില്‍, അന്വേഷണം

മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ, ഉറങ്ങിപ്പോയ ജീവനക്കാരന്‍ അബുദാബിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ, ഉറങ്ങിപ്പോയ ജീവനക്കാരന്‍ അബുദാബിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍  കാര്‍ഗോ കയറ്റുന്നതിനിടെയാണ് കയറ്റിറക്കു ജീവനക്കാരന്‍ ഉറങ്ങിപ്പോയത്. അബുദാബിയില്‍ വച്ചാണ് ഉറങ്ങുന്ന നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയത്. റിട്ടേണ്‍ ഫ്‌ളൈറ്റില്‍ ജീവനക്കാരനെ മുംബൈയില്‍ തിരിച്ചെത്തിച്ചു.

മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ ഏരിയയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ, ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചതായി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Devendra Fadnavis, Narendra Modi
Education Minister Dharmendra Pradhan resigns following NEET controversy
Top 5 News Today
Rahul Gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com