48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബുധന്‍ രാത്രി 8 മുതലാണ് വിലക്കുള്ളത്.
കെ ചന്ദ്രശേഖർ റാവു
കെ ചന്ദ്രശേഖർ റാവുഫെയ്സ്ബുക്ക്
Updated on: 
1 min read

ഹൈദരാബാദ്: കോണ്‍ഗ്രസിന് എതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍നിന്നു വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധന്‍ രാത്രി 8 മുതലാണ് വിലക്കുള്ളത്.

കെ ചന്ദ്രശേഖർ റാവു
ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഏപ്രില്‍ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി നിരഞ്ജന്‍ പരാതി നല്‍കിയത്. വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കമ്മീഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിര്‍സില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കെസിആര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA bloc's united front amid SIR row, announces 'Save Democracy' march from Oct 2
Gyanesh Kumar remains at the centre of a Congress-BJP war of words
Top 5 News
CEC Gyanesh Kumar with election commissioners Sukhbir Singh Sandhu and Vivek Joshi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com