കനയ്യ കുമാറിന് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയുടെ അഖിലേന്ത്യ ചുമതല

കനയ്യ കുമാറിനെ എന്‍എസ്‌യുഐയുടെ ചുമതലയുള്ള എഐസിസി ഇന്‍ചാര്‍ജ് ആയി നിയമിച്ച് കോണ്‍ഗ്രസ്.
ഭാരത് ജോഡോ യാത്രയില്‍ കനയ്യ കുമാറും രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ യാത്രയില്‍ കനയ്യ കുമാറും രാഹുല്‍ ഗാന്ധി
Updated on
1 min read

ന്യൂഡല്‍ഹി: കനയ്യ കുമാറിനെ എന്‍എസ്‌യുഐയുടെ ചുമതലയുള്ള എഐസിസി ഇന്‍ചാര്‍ജ് ആയി നിയമിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കനയ്യക്ക് ചുമതല നല്‍കിയത്. 

നേരത്തെ, കനയ്യ കുമാറിനെ കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷനാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 2021 സെപ്റ്റംബറിലാണ് സിപിഐ വിട്ട് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme court
Tamil Nadu CM Vijay meets former CM MK Stalin day after oath-taking
Indian Railway
Supreme Court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com