ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയ അല്ല'
Todays Top 5 News
Todays Top 5 News

ലോക്സഭയുടെ അംഗസംഖ്യ 543 ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചുള്ള ബില്‍ വ്യാഴാഴ്ച അവതരിപ്പിക്കും. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് കൈമാറി. സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളുമാണ് വര്‍ധിപ്പിക്കുക.

1. ലോക്‌സഭ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Delimitation bill: Centre proposes to increase Lok Sabha seats to 850 from 543
പാര്‍ലമെന്റ്/ പിടിഐ

2. വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു

Vedanta Power Plant blast
Vedanta Power Plantx

3. 'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'

Samrat Choudhary
സാമ്രാട്ട് ചൗധരി

4. ഡോ. എംകെ റാമിനെ പുറത്താക്കും

Nithin Raj's Death: Management Decides to Terminate Dr. MK Ram
ഡോ. കെ റാം - നിതിന്‍ രാജ്‌

5. 'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയ അല്ല' 

Benny Behanan
ബെന്നി ബഹന്നാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com