എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ, ജി സുധാകരന്റെ വീടിന് സുരക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബിജെപി സ്ഥാനാര്‍ഥികളെ അറിയാം
Todays Top 5 News
Todays Top 5 News

പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.

1. രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

LPG CYLINDER
India extends LPG booking cycle for rural householdsപ്രതീകാത്മക ചിത്രം

2. ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി

Modi speaks to Iranian President Masoud Pezeshkian
Modi speaks and Iran President Masoud Pezeshkian

3. 'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും' 

G Sudhakaran
G Sudhakaran

4. യുഎസ് വിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍

A U.S. Air Force KC-135 Stratotanker refuels
US Air Force KC-135 Stratotanker refuels

5. 50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം

BJP Flag
BJP file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Maruti cars goes for its second price hike in 3 months
Swiggy launches doorstep LPG cylinder delivery in partnership with Hindustan Petroleum
Top 5 News Today
passport
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com