മാഗി കൊണ്ട് വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിക്കാത്തവര്‍ കുറവാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, സ്വീറ്റ് മാഗി എന്നുവേണ്ട അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളാണ് പലപ്പോഴും നടക്കാറുള്ളത്. ഇക്കുറി മാഗി കൊണ്ട് ലഡ്ഡു തന്നെ ഉണ്ടാക്കിയാണ് പരീക്ഷണം.
ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലെഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്. എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്‌ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.
Guys someone prepared maggi laddu on #Facebook pic.twitter.com/zhWB4oD12Q
Sugar Cup
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates