Protest Against War
Protest Against WarA P

പശ്ചിമേഷ്യന്‍ സംഘര്‍ഷം : കണ്‍ട്രോള്‍ റൂം തുറന്ന് വിദേശകാര്യമന്ത്രാലയം

രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം
Published on

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Protest Against War
ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഇതാണ്: 1800118797 (ടോള്‍ ഫ്രീ ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905. പശ്ചിമേഷ്യന്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം.

Protest Against War
പിതാവിനേക്കാള്‍ കർക്കശ നിലപാടുകാരന്‍; ആരാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി?

എംബസികളിൽ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്:

ബഹ്റൈൻ : +973 39418071

ഇറാൻ : +98 9128109115 / +98 912810910 / +98 912810910 / +98 932179359

ഇറാഖ് : +964 771 651 1185 / +964 770444 4899

ഇസ്രയേൽ : +972 54 7520711 / +972 54 2428378

ജോർദാൻ : +962 770 422 276

കുവൈത്ത് : + 965 65501946

ലെബനൻ : +961 76860128

ഒമാൻ : +968 98282270 (Whatsapp) / 80071234 (Toll free)

ഖത്തർ : +974 55647502

രാമള്ള, പലസ്തീൻ : +970 592916418

സൗദി അറേബ്യ (റിയാദ് ): +966 11 4884697 / 800 247 1234 (toll free)

സൗദി അറേബ്യ (ജിദ്ദ ): +966 126648660 / +966 12 2614093

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ( UAE ): +971 543090571 (Whatsapp) / 800 46342 (Toll free)

Summary

The Indian Ministry of External Affairs has opened a control room in the wake of escalating tensions in the Middle East.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com