സംസ്ഥാനത്ത് തീവ്രമഴ; ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലേണേഴ്സ് പരീക്ഷ ജയിക്കാന്‍ വേണ്ട 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്താനും ലൈസന്‍സിലെ പേരുവിവരങ്ങള്‍ മാറ്റുന്നതിനുള്ള ഫീസുകള്‍ ഒഴിവാക്കുന്നതടക്കം ഡ്രൈവിങ് ലൈസന്‍സിനുള്ള ചട്ടങ്ങളില്‍ സമഗ്രമാറ്റങ്ങള്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറക്കി.
today top five news
today top five news
Edited By:

1. ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

kerala rain
kerala rainfile

2. കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്; വിവാദം

Om Prakash Mathur To Be Sworn In As Keralam Guv on today
ആര്‍ലേക്കര്‍ക്കൊപ്പം നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍

3. ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

Earthquake Tibet
Earthquake Tibetap

4. കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രനാള്‍ ലോഞ്ച് ചെയ്യും? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

Delhi blast: PM Modi and Rahul Gandhi expresses condolences
PM Modi, Rahul Gandhi

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രകാലം ലോഞ്ച് ചെയ്യാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. വിദേശത്ത് ചെന്ന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്തിന്റെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തേടാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഒരു കുടുംബത്തിന്റെ പരാജയത്തിന്റെ കറ മറയ്ക്കാന്‍ വേണ്ടിമാത്രം രാജ്യത്തിന്റെ നേട്ടങ്ങളും വളര്‍ച്ചയും കോണ്‍ഗ്രസ് അപകടത്തിലാക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5. ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

driving licence
driving licencefile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com