പരിശീലനപ്പറക്കലിനിടെ വിമാനം അപകടത്തില്‍പ്പെട്ടു; റണ്‍വെയില്‍ നിന്ന് തെന്നിമാറി (വീഡിയോ)

വിമാനം നിയന്ത്രിച്ചിരുന്ന വനിതാ ട്രെയിനി പൈലറ്റ് സുരക്ഷിതയാണ്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ
Updated on: 
1 min read


മധ്യപ്രദേശില്‍ പരിശീലനപ്പറക്കലിനിടെ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ചിമെസ് ഏവിയേഷന്‍ അക്കാദമിയിലാണ് അപകടം നടന്നത്. വിമാനം നിയന്ത്രിച്ചിരുന്ന വനിതാ ട്രെയിനി പൈലറ്റ് സുരക്ഷിതയാണ്. 

വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അന്വേഷണം പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER