ഇത് വെറും ഉരുളക്കിഴങ്ങ് ചാക്കല്ല!, വില കൂടിയ പാന്റ് , ഒരു കിലോ ഉരുളക്കിഴങ്ങ് 'ഫ്രീ'

പച്ചക്കറികളും പഴങ്ങളും പൊതിയാന്‍ ഉപയോഗിക്കുന്ന ചണം ഉപയോഗിച്ച് തുന്നിയിരിക്കുന്ന  കാക്കി പാന്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്
ചണം പൈജാമ/ ട്വിറ്റര്‍ ചിത്രം
ചണം പൈജാമ/ ട്വിറ്റര്‍ ചിത്രം
Updated on: 
1 min read

ഫാഷനുകള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. എന്തും ഫാഷനാക്കുന്ന രീതിയാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു ജോടി പൈജാമയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

പച്ചക്കറികളും പഴങ്ങളും പൊതിയാന്‍ ഉപയോഗിക്കുന്ന ചണം ഉപയോഗിച്ച് തുന്നിയിരിക്കുന്ന  കാക്കി പാന്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. വസ്‌ത്രോല്‍പ്പന്ന കടയില്‍ ഡിസ്‌പ്ലേയ്ക്ക് വച്ചിരിക്കുന്ന വസ്ത്രത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്.  പഞ്ചാബ് ആന്റ് 2017 എന്ന പേരിലാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചത്.

ഒഡീഷ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്രയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ഇതുസംബന്ധിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പാന്റ് വാങ്ങുന്നവര്‍ക്ക് ഒരു കിലോ ഉരുളക്കിഴങ്ങ് സൗജന്യം എന്ന തരത്തിലാണ് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi at sonai gandhi book launch
Sonia Gandhi during the official launch event for her memoir, Belonging: A Journey of Love, in New Delhi
Cyclone Akvan
INDIA bloc leaders, waves to the crowd during the INDIA bloc mega rally at Ramlila Maidan, in New Delhi
X

FOLLOW US

ON GOOGLE DISCOVER