കേസരി നാഥ് ത്രിപാഠി
കേസരി നാഥ് ത്രിപാഠി

മുന്‍ ബംഗാള്‍ ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
Published on

ലക്‌നൗ: മുതിര്‍ന്ന ബിജെപി നേതാവും പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ആറ് തവണ ഉത്തര്‍പ്രദേശിലെ എംഎഎല്‍എയായ കേസരിനാഥ് ത്രിപാഠി മന്ത്രിയായും, സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com