എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ തലപ്പത്ത് എത്തുന്ന മുന്നാമത്തെ മലയാളിയാണ് സോമനാഥ്
എസ് സോമനാഥ്
എസ് സോമനാഥ്
Updated on
1 min read

ന്യൂഡല്‍ഹി: മലയാളിയായ എസ് സോമനാഥ് പുതിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍. നിലവില്‍ വിഎസ്എസ് സി ഡയറക്ടറാണ് സോമനാഥ്. ഐഎസ്ആര്‍ഒ തലപ്പത്ത് എത്തുന്ന മുന്നാമത്തെ മലയാളിയാണ് സോമനാഥ്.

ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

2018ലാണ് വിഎസ്‌എസ്‌സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com