യുവതിയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്ത്; തമിഴ്‌നാട് ബിജെപി ജനറല്‍ സെക്രട്ടറി രാജിവച്ചു

സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് ബിജെപി ജനറല്‍ സെക്രട്ടറി കെ ടി രാഘവന്‍ രാജിവച്ചു
കെ ടി രാഘവന്‍/ഫയല്‍
കെ ടി രാഘവന്‍/ഫയല്‍
Updated on
1 min read

ചെന്നൈ: സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് ബിജെപി ജനറല്‍ സെക്രട്ടറി കെ ടി രാഘവന്‍ രാജിവച്ചു. യൂട്യൂബര്‍ മദന്‍ രവിചന്ദ്രന്‍ ആണ് വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

എന്നാല്‍ തന്നെയും പാര്‍ട്ടിയെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു സംഭവം നിഷേധിച്ച് രാഘവന്‍ ആദ്യം പ്രതികരിച്ചത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും രാജിവച്ചതിന് പിന്നാലെ രാഘവന്‍ വ്യക്തമാക്കി. 

'കാണിക്കൂ കാണിക്കൂ...' എന്ന് രാഘവന്‍ വീഡിയോയില്‍ സ്ത്രീയോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പിന്നാലെ സ്ത്രീ ഫോണ്‍ കട്ട് ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രാഘവന്‍ തന്റെ രാജി അറിയിച്ചത്. 15 ബിജെപി നേതാക്കളുടെ വീഡിയോ തന്റെ പക്കലുണ്ടെന്നാണ് മദന്‍ രവിചന്ദ്രന്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com