അതിഥികളായി വീട്ടുമുറ്റത്ത് കിളികള്‍ എത്തി; 'തേന്‍' പകര്‍ന്ന് കുഞ്ഞിന്റെ കരുതല്‍ (വീഡിയോ

ഒരു പാത്രത്തില്‍ വെള്ളവുമായി ഇരിക്കുകയാണ് കുഞ്ഞ്
അതിഥികളായി വീട്ടുമുറ്റത്ത് കിളികള്‍ എത്തി; 'തേന്‍' പകര്‍ന്ന് കുഞ്ഞിന്റെ കരുതല്‍ (വീഡിയോ
Updated on: 
1 min read

തിന്മയുടെ ലോകം എന്ന് പറയുമ്പോഴും മുന്നോട്ട് ജീവിക്കാന്‍ പ്രതീക്ഷ നല്‍കുന്ന നിരവധി അനുഭവ കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. നന്മ നശിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന നിരവധി മാതൃകകളാണ് ചുറ്റിലുമുള്ളത്.

ഇപ്പോള്‍ ഒരു കുഞ്ഞ് കിളികള്‍ക്ക് വെള്ളം പകര്‍ന്ന് നല്‍കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. 

ഒരു പാത്രത്തില്‍ വെള്ളവുമായി ഇരിക്കുകയാണ് കുഞ്ഞ്. സ്പൂണില്‍ വെള്ളം പകരാന്‍ മുതിരുമ്പോള്‍ ഓടിയെത്തുകയാണ് കിളികള്‍. കിളികള്‍ ഒന്നിന് പിറകേ ഒന്നായി ഓടിവരുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER