ഐഐടി, എന്‍ഐടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി

അടുത്ത അധ്യയന വര്‍ഷം മുതല്‍ ജെഇഇ പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് നിബന്ധന എന്ന കടമ്പ ഉണ്ടാകില്ല
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ
Updated on
1 min read

ന്യൂഡല്‍ഹി : ഐഐടി, എന്‍ഐടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ( ജെഇഇ മെയിന്‍) ന് പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്കു വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ജെഇഇ പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് നിബന്ധന എന്ന കടമ്പ ഉണ്ടാകില്ല. എന്‍ഐടി, ഐഐടികള്‍, എസ്പിഎ, സിഎഫ്ടിഐ തുടങ്ങിയവയിലേക്കുള്ള പ്രവേശനമെല്ലാം ജെഇഇ മെയിന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com