മണ്ണിനടിയിൽ ജീവനറ്റവരെ കണ്ടെത്തി, തൃശൂരും കാസർക്കോടും നാളെ അവധി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവണ്ണാമലൈ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലായ 7 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്
Thrissur and Kasaragod declared holiday
തിരുവണ്ണാമലൈയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനംഎക്സ്പ്രസ്

ഇന്ന് അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു.

1. തിരുവണ്ണാമലൈ ഉരുൾപ്പൊട്ടൽ; മണ്ണിനടിയിലായ 7 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി

7 bodies recovered
തിരുവണ്ണാമലൈ ഉരുള്‍പ്പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍പിടിഐ

2. മഴ, വെള്ളക്കെട്ട്; തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

holiday
പ്രതീകാത്മകംഫയല്‍ ചിത്രം

3. ഒടിപി ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

OTP now available only on Aadhaar linked mobiles
ഒടിപി ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രംപ്രതീകാത്മക ചിത്രം

4. സ്വര്‍ണം സൂക്ഷിക്കാന്‍ യൂറോപ്യന്‍ ക്ലോസറ്റ്; പൊലീസിനെ കബളിപ്പിക്കാന്‍ നാട്ടില്‍ തുടര്‍ന്നു; കള്ളനെ കണ്ട് വിശ്വസിക്കാനാവാതെ നാട്ടുകാര്‍

Valapattanam theft case
ലിജീഷ്- കമ്മീഷണര്‍ അജിത് കുമാര്‍

5. 'മല്ലു വാട്‌സ് ആപ്പ് ഗ്രൂപ്പ്' വിവാദം: കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്

k gopalakrishnan
വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീന്‍ഷോട്ട്, കെ ഗോപാലകൃഷ്ണന്‍ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com