narendra modi
ഡല്‍ഹി റെയില്‍വേ സ്റ്റേഷൻ ദുരന്തം

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിരക്കില്‍പ്പെട്ട് 18 പേര്‍ മരിച്ചു, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുംഭമേളയ്ക്ക് പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. കുംഭമേളയ്ക്ക് പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പ്രധാന മന്ത്രി അനുശോചനം അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികളെ മാറ്റി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

1. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്ക്; 18 പേർ മരിച്ചു

delhi railway station accident
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്ക്

2. ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

delhi railway aacident
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൽഹി റെയിൽവേ ദുരന്തംപിടിഐ

3. പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം

palakkad hospital

4. ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാം വിമാനം അമൃത്സറിലെത്തി

illegal migrants
അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിൽ പിടിഐ

5. മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: കുങ്കിയാനയെ എത്തിച്ചു

Elephant
കൊമ്പനെ പിടികൂടുന്നതിനായി എത്തിച്ച കുങ്കിയാനവിഡിയോ സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com