നെഞ്ചുലഞ്ഞ് തമിഴകം, ഏഷ്യാ കപ്പിൽ ഇന്ത്യ- പാക് ​'ഹൈവോൾട്ടേജ് ഫിനാലെ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കരൂര്‍ ദുരന്തം: നടന്‍ വിജയ്‍യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തു
Today's Top 5 News
Today's Top 5 News

'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.' എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്.

1. കരൂര്‍ ദുരന്തം: മരണം 39

Karur Tragedy
Karur Tragedy എക്സ്

2. മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍

M K Stalin
മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രിയിൽ ( M K Stalin)എക്സ്

3. ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്

Vijay
VijayPTI

4. മൂന്നാം വട്ടവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

Indian team in Asia Cup Super Four clash
ഇന്ത്യൻ ടീം (Asia Cup 2025)x

5. മഴ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

RAIN ALERT IN KERALA
kerala rain alertപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com