ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സൈന്യം വധിച്ചു

പ്ര​ദേ​ശ​ത്ത് ഭീകരര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേന തെ​ര​ച്ചി​ൽ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്
Published on


ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലെ ഹാ​ദി​പോ​ര മേ​ഖ​ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു.

പ്ര​ദേ​ശ​ത്ത് ഭീകരര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേന തെ​ര​ച്ചി​ൽ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീ​ക​ര​ർ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com