സ്റ്റാലിന്‍ കുളത്തൂരില്‍ തന്നെ; പനീര്‍ശെല്‍വം ബോഡിനായ്ക്കന്നൂരില്‍; കോണ്‍ഗ്രസ് 28 ഇടത്തും സിപിഎം അഞ്ചിടത്തും മത്സരിക്കും

234 സീറ്റുകളില്‍ ഡിഎംകെ 164 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് 28 സീറ്റുകളിലും ഡിഎംഡികെ പത്ത് സീറ്റിലും വിസികെ എട്ട് സീറ്റിലും സിപിഎം, സിപിഐ അഞ്ച് വീതം സീറ്റിലും മത്സരിക്കും.
MK stalin
എംകെ സ്റ്റാലിന്‍
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുളത്തൂരിലും ഉദയനിധി സ്റ്റാലിന്‍ ചെപ്പക്കില്‍ നിന്നും ജനവിധി തേടും.

MK stalin
എന്‍ജിന്‍ ഓഫ് ചെയ്യാതെ അച്ഛന്‍ പുറത്തിറങ്ങി; കാറിന് തീപിടിച്ച് നാല് വയസുള്ള കുട്ടി മരിച്ചു

മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ വിട്ട് ഡിഎംകെയിലെത്തിയ ഒ പനീര്‍ശെല്‍വം ബോഡിനായ്ക്കന്നൂരില്‍ നിന്നും മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും മത്സരിക്കും.

MK stalin
എന്‍ജിന്‍ ഓഫ് ചെയ്യാതെ അച്ഛന്‍ പുറത്തിറങ്ങി; കാറിന് തീപിടിച്ച് നാല് വയസുള്ള കുട്ടി മരിച്ചു

234 സീറ്റുകളില്‍ ഡിഎംകെ 164 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് 28 സീറ്റുകളിലും ഡിഎംഡികെ പത്ത് സീറ്റിലും വിസികെ എട്ട് സീറ്റിലും സിപിഎം, സിപിഐ അഞ്ച് വീതം സീറ്റിലും മത്സരിക്കും.

Summary

Udhayanidhi, OPS, Senthil Balaji feature in first DMK candidate list for Tamil Nadu election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com