യുജിസി നെറ്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും, ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

യുജിസി നെറ്റ് ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. 12 ലക്ഷം പേരാണ് യുജിസി നെറ്റ് 2022ല്‍ പരീക്ഷ എഴുതിയത്. 

ugcnet.nta.nic.in , nta.ac.in  എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. യുജിസി നെറ്റ് ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.nic.in ആണ് ഫലം അറിയാൻ സന്ദർശിക്കേണ്ടത്. വെബ് പേജിലെ "UGC NET December 2021 and June 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡോ ജനന തീയതിയോ നൽകുക. അവസാനമായി, UGC NET 2022 സ്കോർ കാർഡ് കാണുന്നതിന് Sumbit ബട്ടണിൽ ക്ലിക്കുചെയ്യുക

നാല് ഘട്ടങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. 2021 ഡിസംബര്‍, ഈ വര്‍ഷം ജൂണ്‍ എന്നീ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

India Front
Omar Abdullah Marries Nidhi Razdan
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
X

FOLLOW US

ON GOOGLE DISCOVER