കുംഭമേള നടക്കുന്ന സ്ഥലം ഇനി പുതിയ ജില്ല; പേര് 'മഹാ കുംഭമേള'

പുതിയ ജില്ല പ്രഖ്യാപിച്ച് യുപി സർക്കാർ
Maha Kumbh area new district
കുംഭമേളഫയൽ
Updated on: 
1 min read

ലഖ്നൗ: ഉത്തർപ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്ര​ദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്.

കുംഭമേളയുടെ സു​ഗമമായ നടത്തിപ്പിനു വേണ്ടിയാണ് പുതിയ ജില്ല എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് പ്രയാ​ഗ്‍രാജിൽ കുംഭമേള നടക്കുന്നത്.

അടുത്ത വർഷം കുംഭമേള നടക്കുന്നുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മേള.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PK Kunhalikutty
Kumbh Mela Viral Girl and Husband
Emirates Group introduces new technology
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com