പൊലീസ് സ്റ്റേഷനില്‍ 'പരാതിക്കാരനായി' ഉഗ്രന്‍ അണലി- വൈറല്‍ വീഡിയോ 

പാമ്പ് ജനവാസ കേന്ദ്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിരവധിയാണ് പുറത്തുവരുന്നത്
പൊലീസ് സ്റ്റേഷനിലെത്തിയ അണലി പാമ്പിന്റെ ദൃശ്യം
പൊലീസ് സ്റ്റേഷനിലെത്തിയ അണലി പാമ്പിന്റെ ദൃശ്യം
Updated on: 
1 min read

പാമ്പ് ജനവാസ കേന്ദ്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിരവധിയാണ് പുറത്തുവരുന്നത്. വീട്ടില്‍ വിറകോ, ചെരിപ്പുകളോ മറ്റും എടുക്കുന്നതിന് മുന്‍പ് പാമ്പില്ല എന്ന് ഉറപ്പാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ ഉഗ്രന്‍ അണലി പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മഹാരാഷ്ട്ര താനെ നൗപദ പൊലീസ് സ്റ്റേഷനിലാണ് 'പരാതിക്കാരനായി' പാമ്പ് എത്തിയത്. പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ചാണ് അണലിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER