കൊച്ചുമകന്റെ വെല്ലുവിളി ഏറ്റെടുത്ത് മുത്തശ്ശി; 80കാരിയുടെ ഡെഡ്‌ലിഫ്റ്റ്, വിഡിയോ

കൊച്ചുമകന്‍ മുന്നോട്ടുവച്ച ചലഞ്ച് ഏറ്റെടുത്താണ് ഈ 80 വയസ്സുകാരി ഞെട്ടിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

വര്‍ക്കൗട്ട് ചലഞ്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇപ്പോള്‍ പതിവാണ്. എന്നാലിതാ വര്‍ക്കൗട്ടുകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഡെഡ്‌ലിഫ്റ്റ് നിഷ്പ്രയാസം ചെയ്ത് അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി. കൊച്ചുമകന്‍ മുന്നോട്ടുവച്ച ചലഞ്ച് ഏറ്റെടുത്താണ് ഈ 80 വയസ്സുകാരി ഞെട്ടിച്ചത്. 

ഇത് എടുക്കാൻ മുത്തശിയ്ക്ക് പറ്റുമോ എന്ന് തമാശയ്ക്ക് ചോദിച്ചതാണെങ്കിലും കൊച്ചുമകന്റെ ആ സംശയം ഞൊടിയിടയിൽ തീർക്കുകയായിരുന്നു അവർ. തലയക്ക് മുകളിലേക്ക് ഉയർത്തിയ ബാർബെൽ അൽപ്പ സമയം ഉയർത്തി പിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് കൊച്ചുമകൻ എഴുന്നേറ്റ് അത് തിരികെ വാങ്ങുന്നുണ്ട്. പഞ്ചാബി ഇൻഡസ്ട്രി എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

">സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ കടിച്ചു തുറന്നു, അടപ്പ് തൊണ്ടയില്‍ കുരുങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER