അസം മുൻ മുഖ്യമന്ത്രി അൻവാറ തൈമൂർ അന്തരിച്ചു  

അസമിൽ മുഖ്യമന്ത്രിയായ ഏക വനിതയാണ് അൻവാറ തൈമൂർ
അസം മുൻ മുഖ്യമന്ത്രി അൻവാറ തൈമൂർ അന്തരിച്ചു  
Updated on: 
1 min read

ഗുവാഹത്തി: അസം മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഓസ്ട്രേലിയയിൽ വച്ചായിരുന്നു അന്ത്യം. മകനോടൊപ്പം കഴിയുകയായിരുന്ന തൈമൂർ

അസമിൽ മുഖ്യമന്ത്രിയായ ഏക വനിതയാണ് അൻവാറ തൈമൂർ. 4 പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂർ 1980 ഡിസംബർ മുതൽ 1981 ജൂൺ വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു. 2011ൽ കോൺഗ്രസ് വിട്ട് എഐയുഡിഎഫിൽ ചേർന്നു. രാഷ്ട്രീയത്തിലെത്തും മുൻപ് കോളജ് അധ്യാപികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com